വേങ്ങേരി: കോരച്ചൻകുഴിയിൽ മേനിയടത്തു സുന്ദരൻ (79) നിര്യാതനായി. ഭാര്യ: സരസു (റിട്ട. അധ്യാപിക). മക്കൾ: ദീപക് (ബി.എസ്.എൻ.എൽ), ദീപ. മരുമക്കൾ: സുധാസ്, ജിസ്ന. സഹോദരങ്ങൾ: സ്വാമികുട്ടി, സുധാകരൻ, വാസുദേവൻ, ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, ശുഭ. സംസ്കാരം ഞായറാഴ്ച 10ന് വെസ്റ്റ്ഹിൽ ശ്മശാനത്ത്.