കൊയിലാണ്ടി: വെളുത്താടൻ വീട്ടിൽ മൊയ്തീൻ കുട്ടി (74) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: തെസ്ലി, റിസാദ്. മരുമക്കൾ: സലാം മുത്താമ്പി, ആദിസ റിസ.