കൊയിലാണ്ടി: പന്തലായനിയിലെ കുരിയാടി താഴ തിരുമാലക്കുട്ടി (90) നിര്യാതയായി. പരേതരായ കേളപ്പൻ. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: മണികണ്ഠൻ, ബിന്ദു (മേലൂർ). മരുമക്കൾ: നാരായണൻ, ഷീബ. സഹോദരങ്ങൾ: പരേതരായ ചിരുത, കുഞ്ഞിരാമൻ, ചാത്തുക്കുട്ടി, ലക്ഷ്മി.