നാദാപുരം: എടച്ചേരി നോർത്ത് മോറത്ത് കല്യാണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ലീല, രാധ, വസന്ത, ചന്ദ്രി, പവിത്രൻ, സുരേന്ദ്രൻ, പരേതയായ കമല. മരുമക്കൾ: കണ്ണൻ, ദാമോദരൻ, സജിത, പ്രമീള, പരേതരായ പൊക്കൻ, മുകുന്ദൻ.