നാദാപുരം: കോടഞ്ചേരി ഉമ്മട്ടന്റവിട കണാരൻ (90) നിര്യാതനായി. ഭാര്യ: മന്നി. മക്കൾ: ജാനു, ചന്ദ്രി, ശാന്ത, വിജയൻ, സുജ സുരേഷ്, പരേതയായ നാരായണി. മരുമക്കൾ: രമേശൻ, ചന്ദ്രൻ, അശോകൻ, നിഷ, ഷീബ, പരേതരായ കുമാരൻ, വാസു.