വടകര: മീത്തലെ പഴങ്കാവിൽ മഹ്മൂദ് (77) നിര്യാതനായി (ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ, ദീർഘകാലം പഴങ്കാവ് മുസ്ലിം ജമാ അത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു). ഭാര്യ: മറിയ. മക്കൾ: സാജിന, സാലിമ, സാജിയ, സാവിയ. മരുമക്കൾ: മൻസൂർ (രണ്ടാം മൈൽസ്), അബ്ദുൽ കരീം (വേളം), അബ്ദുനാസർ (കുമ്മങ്കോട്), മുസ്തഫ (വൈക്കിലിശ്ശേരി). സഹോദരൻ: പരേതനായ അബ്ദുൽ അസീസ് മാസ്റ്റർ പഴങ്കാവിൽ.