പയ്യോളി: അങ്ങാടിയിലെ പരേതനായ പള്ളിക്കൽ ഇബ്രാഹിം മാസ്റ്ററുടെ ഭാര്യ മാലോൽ ആയിഷ (89) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, ഇസ്മായിൽ, ജമീല, സുഹറ, പരേതയായ സുബൈദ. മരുമക്കൾ: റസിയ, റാബിയ, മുസ്തഫ (പുറക്കാട്), അബൂബക്കർ (പാലൂർ), മുഹമ്മദ് കോയ.