ഉള്ള്യേരി: 19ലെ പരേതനായ വെട്ടുകാട്ടിൽ കലന്തന്റെ ഭാര്യ പരീച്ചി (101) നിര്യാതയായി. മക്കൾ: മഹമൂദ് ഹാജി, ആലിക്കോയ, ഹമീദ്, അസീസ്, നാസർ, സൈനബ, ആയിശ, ജമീല. മരുമക്കൾ: അബ്ദുറഹിമാൻ (കാക്കൂർ), ആയിശ, നബീസ, ഹബീബ, റംസില, സക്കീന, പരേതരായ അബ്ദുല്ലക്കോയ, മൊയ്തി (നാറാത്ത്).