നന്തി ബസാർ: മൂടാടിയിലെ കുറുക്കൻ പൊയിൽ മറിയം (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ്. മക്കൾ: കെ.പി. അഷ്റഫ് (വെൽകെയർ ഗ്രൂപ് ചെയർമാൻ, ഫോക്ക് ഖത്തർ രക്ഷാധികാരി), നജീബ് മൂടാടി (പ്രശസ്ത എഴുത്തുകാരൻ), റഫീഖ് (ഖത്തർ), പരേതനായ മുസ്തഫ. മരുമക്കൾ: ഹസീന, സറിന (ഇരുവരും മൂടാടി), സീനത്ത് (പുതുപ്പണം), സീനത്ത് (പുറക്കാട്). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ഹിൽ ബസാർ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.