ഫാറൂഖ്കോളജ്: ചുള്ളിപ്പറമ്പ് പരേതനായ കഴുങ്ങുന്തോടന് രാമുട്ടിയുടെ ഭാര്യ നാരായണി (83) നിര്യാതയായി. മക്കള്‍: ശൈലജ, പ്രേമവല്ലി, സുശീല, ശശികല. മരുമക്കള്‍: ബാലന്, രവി, സുബ്രഹ്മണ്യന്, പരേതനായ ചോയി.