കാരപറമ്പ്: താഴെനടുക്കണ്ടി ബാലൻ നായർ (86) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: നിഷ, രമേശ്, ദിലീപ് (നിഷ ഫാൻസി കാരപ്പറമ്പ). മരുമക്കൾ: മുരളിദാസ്, ഷൈനി, രശ്മി. സഹോദരങ്ങൾ: പരേതയായ ദേവകി അമ്മ, നിത്യാനന്ദൻ നായർ.