നടുവണ്ണൂർ: മന്ദങ്കാവിലെ കാരങ്ങൽ മീത്തൽ പരേതനായ കുട്ട്യാലിയുടെ ഭാര്യ: കദീജ (82) നിര്യാതയായി. മക്കൾ: നഫീസ, ആയിശ, സിറാജ് (ദുബൈ). മരുമക്കൾ: പി.എൻ. ഷുക്കൂർ, കെ. അബ്ദുൽ കാദർ, ഷമീന (കൂട്ടാലിട). സഹോദരങ്ങൾ: പാത്തു, കുഞ്ഞിച്ചി, പരേതരായ അസ്സൈനാർ, മമ്മു, പോക്കർ.