നരിക്കുനി: മംഗലശ്ശേരി അബൂബക്കർ (60-എം.വി ഓയിൽ മിൽ) നിര്യാതയായി. ഭാര്യ: സൗദ. മക്കൾ: ആഷിദ, ആരിഫ, ആബിദ. മരുമക്കൾ: ഷംസുദ്ദീൻ മടവൂർ മുക്ക്, ബഷീർ ആവിലോറ. സഹോദരങ്ങൾ: കദീജ, ആമിന, ആയിഷ, അലീമ, പാത്തുമ്മ.