വെങ്ങളം: ഹസീന മൻസിൽ താമസിക്കും പറമ്പിൽ ഹസ്സൻ കുഞ്ഞി (86) നിര്യാതനായി. മക്കൾ: അബ്ദുൽ നാസർ (ദുബൈ), കോയ മോൻ (ഫാഷൻ വേൾഡ് റെഡിമെയ്ഡ്സ് കാട്ടില പീടിക), സീനത്ത്. മരുമക്കൾ: ഇസ്മയിൽ (ദുബൈ), ജാനിഷ (പുറക്കാട്ടിരി), റാബിയ (കീഴരിയൂർ).