തിക്കോടി: പള്ളിക്കര തെയ്യത്തംകണ്ടി കമല (68) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: ബിജു (ഇലക്ട്രീഷ്യൻ), സോജ ബിന്ദു, സ്മിത ബഹൻ (എ.എസ്.ഐ മെഡിക്കൽ കോളജ്, കോഴിക്കോട്). മരുമക്കൾ: ഹരിദാസ് (പെയിന്റർ), സുനിൽ കുമാർ (എസ്.ഐ കണ്ണൂർ), പ്രസീദ. സഹോദരൻ: ടി.കെ. കുഞ്ഞിരാമൻ (റിട്ട. അധ്യാപകൻ).