വെസ്റ്റ് കണ്ണഞ്ചേരി: പയ്യാനക്കല്‍ നൂര്‍ ജുമാമസ്ജിദ് മുന്‍ മഹല്ല് സെക്രട്ടറി പരേതനായ നാലുകണ്ടത്തില്‍ മൊയ്തീന്‍കോയയുടെ ഭാര്യ സുഹറാബി (74) നിര്യാതയായി. മക്കള്‍: അസീസ് (കുഞ്ഞി), മുനീഫ്, റഹിബത്ത്, മന്‍സൂര്‍ അലി. മരുമക്കള്‍: പരേതനായ സുബൈര്‍, സൗദ, സഫിയ, റഹ്മത്ത്.