ചെറുകുളം: ചോയിബസാർ പൂപറമ്പിൽ ഉണ്ണീരി (86) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബിന്ദു, ബീന, ബിഷ, ബൈജു. മരുമക്കൾ: സുരേന്ദ്രൻ, ബാബു, സുനിൽകുമാർ. സഹോദരൻ: ബാലൻ. സഞ്ചയനം ബുധനാഴ്ച.