കോഴിക്കോട്: കോട്ടാംപറമ്പ മുണ്ടിക്കൽതാഴം ഉള്ളാടൻചാലിൽ സുഹറ ബീബി (77) നിര്യാതയായി. കോഴിക്കോട് യൂനിവേഴ്സിറ്റി റിട്ട. സെക്ഷൻ ഓഫിസറാണ്. ഭർത്താവ്: ഡോ. യു.സി. അബ്ദുറഹ്മാൻ (റിട്ട. പ്രഫസർ, കോഴിക്കോട് യൂനിവേഴ്സിറ്റി). മക്കൾ: ഡോ. ശഫീല റഹ്മാൻ (സലാല), ഹസീന റഹ്മാൻ (ഫുജൈറ), അബ്ദുൽ ഹമീദ് (യു.എസ്.എ). മരുമക്കൾ: ഡോ. പി.എ. സലീം കൊടുങ്ങല്ലൂർ (സലാല), ഹമീദ് ചെറുവണ്ണൂർ (ഫുജൈറ), ഷൈനി മുഹമ്മദ് അലി ചാവക്കാട് (യു.എസ്.എ).