ഒടുമ്പ്ര: പാറയിൽ പ്രേമ (74) നിര്യാതയായി. ഭർത്താവ്: വേലായുധൻ. മക്കൾ: രജീഷ് (സ്റ്റാർ ടൈൽസ്), രജനി. മരുമക്കൾ: പ്രേമൻ, ദീപ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് മാനാരി ശ്മശാനത്തിൽ.