മാനന്തവാടി: കണിയാരം പുൽത്തകിടിയിൽ എം.പി. മാത്യു (92) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ മാത്യു. മക്കൾ: മേരിക്കുട്ടി, ലിസി (റിട്ട. അധ്യാപിക), തങ്കമ്മ, തോമസ് മാത്യു (റിട്ട. പ്രിൻസിപ്പൽ ), ജാൻസി, ബിനോ (അധ്യാപകൻ, പട്ന), ജിൻസി. മരുമക്കൾ: പരേതനായ ജോയി നാമറ്റത്തിൽ, ജോസ് തങ്കച്ചൻ മാങ്കോട്ടിൽ, ജോസ് മണക്കാട്ട്, മിനി ജോൺ (ഹെഡ്മിസ്ട്രസ്, സെൻറ് തോമസ് എ.യു.പി സ്കൂൾ മുള്ളൻകൊല്ലി), സിബിക്കുട്ടി മാമ്മൂട്ടിൽ, അമ്പിളി ബിനോ (അധ്യാപിക, പട്ന), ജോർജ് പഴേമടം. സംസ്കാരം ഞായറാഴ്ച രാവിലെ 11.15ന് കണിയാരം കത്തീഡ്രൽ പള്ളിയിൽ.