ചെർപ്പുളശ്ശേരി: കാവുവട്ടം പ്രണവം വീട്ടിൽ എം. അനിൽകുമാർ (62) നിര്യാതനായി. റിട്ട. ബി.ഡി.ഒ ആണ്. അധ്യാപകനായും സഹകരണ വകുപ്പ് ഉദ്യോഗസ്ഥനായും ജോലി ചെയ്തിരുന്നു. കെ.എസ്.എസ്.പി.എ ഷൊർണൂർ മണ്ഡലം സെക്രട്ടറിയും മണ്ഡലം കോൺഗ്രസ് ട്രഷററുമാണ്. ഭാര്യ: സുനന്ദ (റിട്ട. അധ്യാപിക, ചെർപ്പുളശ്ശേരി ഗവ. ഹൈസ്കൂൾ). മക്കൾ: രേവതി, അശ്വതി, ആനന്ദ് കൃഷ്ണ. മരുമക്കൾ: ദീപക്, വിജിത്ത്.