ആലത്തൂർ: കാട്ടുശ്ശേരി പുന്നംകുളം കൂരോട് റോഡിൽ എം.എ. ജബ്ബാർ (85) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മുഹമ്മദ് ഗനി, നസീബ്, സുബൈദ, സജിത. മരുമക്കൾ: അമീർ, ജബ്ബാർ, സുബൈദ, സഫിയ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ഹനീഫ, അസ്മാബി.