തോണിപ്പാടം: പത്തനാപുരം തോലമ്പുഴ വട്ടപ്പാറയിൽ അബ്ദുൽ റഹ്മാൻ (92) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷാഹുൽ ഹമീദ്, ബൽക്കീസ്, ഹംസ, ഇസ്മയിൽ, ഉബൈദ്, അഷറഫ്, ഷറീന, പരേതയായ ഷരീഫ. മരുമക്കൾ: ബൽക്കീസ്, മുത്തലിഫ്, സലീന, ബദറുന്നീസ, റംലത്ത്, സലീന, സിദ്ദീഖ്.