പട്ടാമ്പി: എടപ്പലം ആലങ്ങാട്ടുകുഴി ഹനീഫയുടെ മകൻ അയ്യൂബ് അലി (39) നിര്യാതനായി. ഫുട്ബാൾ അനൗൺസറാണ്. ഭാര്യ: സുമയ്യ. മാതാവ്: പാത്തുമ്മ. മകൻ: മുഹമ്മദ്. സഹോദരങ്ങൾ: ഹകീം, ദാവൂദ്, യഹിയ.