അലനല്ലൂർ: കാട്ടുകുളം പരേതനായ വട്ടതൊടി ഹംസയുടെ മകൻ ബഷീർ (53) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: റംല. മക്കൾ: ഫാസിൽ, ഫായിസ് (ഇരുവരും യു.എ.ഇ), ഷഹീം. സഹോദരങ്ങൾ: സുഹറ, റംല, ഉമ്മർ, സീനത്ത്, റൈഹാനത്ത്.