അകത്തേത്തറ: ചേപ്പിലമുറി കുറ്റിപുളിക്കലിടത്തിൽ സീതാലക്ഷ്മി നേത്യാരമ്മയുടെയും അമ്പാട്ട് വീട്ടിൽ ബാലകൃഷ്ണ മേനോന്റെയും മകൾ രമണി നേത്യാരമ്മ (81) നിര്യാതയായി.
ഭർത്താവ്: വഴുതിനശ്ശേരി വീട്ടിൽ വിജയമണി. മക്കൾ: വിനോദ്, രഞ്ജിനി, അനിത, നിഷ, നിത്യ. മരുമക്കൾ: ശംഭുകുമാരൻ, സന്തോഷ്, മുരളി, ശോഭ, രാകേഷ്. സഹോദരങ്ങൾ: ഇന്ദിര സുദർശനൻ, ഹേമ നരസിംഹൻ, പരേതരായ സരോജം ബാലകൃഷ്ണൻ, ശിവദാസ് വർമ, രമേഷ് വർമ.