നെന്മാറ: തിരുവഴിയാട് കൊടകര തെക്കേ ഭവനത്തിൽ പരേതനായ കെ.വി. പരമേശ്വരയ്യരുടെയും ആച്ചു കുട്ടി നേശ്യാരുടെയും മകൾ ശ്രീമതി നേശ്യാർ (തങ്കം -90) നിര്യാതയായി.
റിട്ട. പാലക്കാട് ബി.പി.എൽ ജീവനക്കാരിയായിരുന്നു. സഹോദരിമാർ: ലക്ഷ്മികുട്ടി നേശ്യാർ, സുമംഗല നേശ്യാർ, ശാരദ നേശ്യാർ.