വടവന്നൂർ: കാവളങ്കോട് പരേതനായ പഴണിമലയുടെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: രവി, രാധാകൃഷ്ണൻ, കൃഷ്ണൻ കുട്ടി, മുത്തുകുമാരൻ, പ്രേമ, പ്രസന്ന, പരേതനായ ഗോപി. മരുമക്കൾ: ചന്ദ്രിക, ഗീത, രജിത, ഷൺമുഖൻ, രമേഷ്, പ്രമീള, പരേതയായ സുശീല.