വൈത്തിരി: കൊക്കാരി വീട്ടിൽ പരേതനായ മുൻ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച അബ്ദുറഹിമാന്റെ ഭാര്യ സുലൈഖ (67) നിര്യാതയായി. മക്കൾ: ജാഫർ, നൗഷാദ്, നൗഫൽ, ജസീല. മരുമക്കൾ: ഫെബിന, ഫർഹത്, റാഷിദ, മുനീർ