മുളിയാർ: പൊവ്വലിലെ കംബ്രാജ് അബ്ദുൽ കാദർ (55) നിര്യാതനായി. 25 വർഷത്തോളം പ്രവാസിയായിരുന്നു. പരേതരായ കംബ്രാജ് മുഹമ്മദ് ഹാജി, നഫീസ എന്നിവരുടെ മകനാണ്.
ഭാര്യമാർ: സുഹറ ബേക്കൽ, പരേതയായ എ.ബി. സ്ഥിയ. മക്കൾ: ജംഷീർ കംബ്രാജ്, ജംഷീന, ജുമാന, ജഫ്ന, ജുനൈദ്, ജുനൈന. മരുമക്കൾ: സലാം ആരിക്കാടി, നൗഷാദ് തെക്കിൽ. സഹോദരങ്ങൾ: അബ്ദുല്ല ഹാജി കംബ്രാജ്, മുസ്തഫ, ആയിഷാ എരിയപ്പാടി, മുഹമ്മദ്, ഹസീന അബൂബക്കർ, ബീബി സിദ്ദീഖ്. തിങ്കളാഴ്ച രാവിലെ പൊവ്വൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.