അഴീക്കൽ: കടപ്പുറം ബാലവാടിക്ക് സമീപം മാണക്കൻ ഹൗസിൽ പി.പി. സുശീല (80) നിര്യാതയായി. ഭർത്താവ്: പരേതനായ ലക്ഷ്മണൻ. മക്കൾ: രതീശൻ, ദാസൻ, ഉമേശൻ, ശ്രീനിവാസൻ, കനകരാജ്, ശ്രീവള്ളി. മരുമക്കൾ: ഉദയൻ, രാജിനി, ആശാലത, ഷീബ, കവിത, സജിത. സഞ്ചയനം ചൊവ്വാഴ്ച.