പെരിങ്ങത്തൂർ: ഒലിപ്പിൽ അരയാക്കൂൽ നടുപുനത്തിൽ താമസിക്കുന്ന മണ്ണിക്കുന്നത്ത് ആസ്യ ഹജ്ജുമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ (പൂക്കോം). മക്കൾ: നസീമ, ബഷീർ (മെട്രോ ഫൂട് വെയർ പെരിങ്ങത്തൂർ), മുനീർ (മെട്രോ ഫൂട് വെയർ തലശ്ശേരി), പരേതയായ ഷാഹിദ. മരുമക്കൾ: റഹൂഫ് (മാഹി), ഷമീമ (പുല്ലൂക്കര), സാഹിറ (ഒലിപ്പിൽ), പരേതനായ കാസിം (പള്ളൂർ). സഹോദരങ്ങൾ: മറിയം (മോന്താൽ), ഖാദർ (കുഞ്ഞിപള്ളി), യൂസഫ് (മത്തിപറമ്പ്), സുലൈമാൻ (ഒലിപ്പിൽ), ബഷീർ (ഒലിപ്പിൽ), പരേതരായ മണ്ണിക്കുന്നത്ത് മമ്മു, അബൂബക്കർ, കുഞ്ഞിപാത്തു, കദീശ, നബീസു.