ചിറക്കൽ: പുഴാതി പട്ടേൽ റോഡിലെ മുണ്ടയാടൻ കുന്നുംപുറത്ത് ഹൗസിൽ എം.കെ. പ്രേമാനന്ദൻ (49) നിര്യാതനായി. പരേതരായ പത്മനാഭൻ നമ്പ്യാരുടെയും കാർത്യായനിയുടെയും മകനാണ്. സഹോദരങ്ങൾ: പരിമള (തിരുവനന്തപുരം), ലെസിജ (കല്യാശ്ശേരി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.