പയ്യന്നൂർ: അന്നൂർ മൂരിക്കൊവ്വൽ സത്യൻ ആർട്സ് ക്ലബിന്റെ സമീപം താമസിക്കുന്ന കോടക്കൽ രാജഗോപാലൻ (66) നിര്യാതനായി. ഭാര്യ: കല്ലിടിൽ രാധ. മക്കൾ: വിപിൻ, വിവിത. മരുമക്കൾ: ഹെന, രാജൻ. സഹോദരങ്ങൾ: രവീന്ദ്രൻ, നളിനി, നന്ദിനി.