ഇരിട്ടി: പയഞ്ചേരി വായനശാലക്കു സമീപം പാല ഹൗസിൽ കോട്ടയൻ രാഘവൻ (80) നിര്യാതനായി. ഭാര്യ: പി. ലക്ഷ്മി. മക്കൾ: കെ. നീനാഭായ് (കൂത്തുപറമ്പ് നഗരസഭ മുൻ കൗൺസിലർ), കെ. രഘുനാഥ്, റീത്ത. മരുമക്കൾ: എൻ. ധനഞ്ജയൻ (മലയാള മനോരമ, കൂത്തുപറമ്പ് ലേഖകൻ, പ്രസിഡന്റ് കൂത്തുപറമ്പ് സഹ. ബിൽഡിങ് സൊസൈറ്റി), കെ. ബാബു (വ്യാപാരി, തരുവണത്തെരു കതിരൂർ), പി. സഹജ. സഹോദരങ്ങൾ: കെ. കമലാക്ഷി, പരേതരായ ഗോവിന്ദൻ, ഗോപാലൻ, പത്മാവതി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചാവശ്ശേരി പറമ്പ് നഗരസഭ പൊതു ശ്മശാനത്തിൽ.