ഏഴിലോട്: കുഞ്ഞിമംഗലം മഠത്തുംപടി ഭൂതനാഥ ക്ഷേത്രത്തിനു സമീപത്തെ റിട്ട. കണ്ണൂർ ജില്ല സർവേ സൂപ്രണ്ട് കുണ്ടുംകര ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി (82) നിര്യാതനായി.
യോഗക്ഷേമ സഭ അറത്തിൽ മുൻ പ്രസിഡന്റായിരുന്നു.
ഭാര്യ: ടി.എം. വിജയലക്ഷ്മി (റിട്ട. ഹെഡ്മിസ്ട്രസ്, ഗേൾസ് ഹൈസ്കൂൾ, പയ്യന്നൂർ). മക്കൾ: വന്ദന (യു.എസ്.എ), ദീപക് (ചെന്നൈ). മരുമക്കൾ: ഗോപാൽ കെ. ഉണ്ണി, കെ.വി. വിദ്യ. സഹോദരൻ: മാധവൻ നമ്പൂതിരി (റിട്ട. ഇലക്ട്രീഷ്യൻ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുപറമ്പിൽ.