തളിപ്പറമ്പ്: പറശ്ശിനിക്കടവ് കോൾമൊട്ടയിലെ പൊയ്യക്കൽ കിഴക്കേപുരയിൽ ജമീല (65) നിര്യാതയായി. ഭർത്താവ്: പരേതനായ പച്ചിരിയൻറകത്ത് പുതിയ പുരയിൽ അബ്ദുൽ ഖാദർ. മക്കൾ: ജസീൽ, ജസീം (മക്തബ് പത്രം റിപ്പോർട്ടർ). മരുമക്കൾ: ഫായിസ (പുളിമ്പറമ്പ), ജുസൈറ (കമ്പിൽ പാട്ടയം). പിതാവ്: സി.പി.ഐ നേതാവ് പരേതനായ കെ.വി. മൂസാൻകുട്ടി മാസ്റ്റർ. മാതാവ്: പി.കെ. ഖദീജ. സഹോദരങ്ങൾ: പി.കെ. സുബൈദ, പി.കെ. നൂർജഹാൻ, പി.കെ. അബ്ദുൽ ഗഫൂർ (ജനയുഗം എക്സിക്യൂട്ടിവ് എഡിറ്റർ), പി.കെ. മുജീബ്റഹ്മാൻ(സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി, പബ്ലിഷർ മക്തബ് പത്രം). മൃതദേഹം കോൾമൊട്ട കെ.വി. മൂസാൻകുട്ടി സ്മാരകത്തിന് സമീപത്തെ സഹോദരി പി.കെ. സുബൈദയുടെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോടല്ലൂർ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും