പാവന്നൂർ മൊട്ട: ശിവക്ഷേത്രത്തിന് സമീപം ചാത്തോത്ത് ഉത്തമൻ (57) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അജിത്, വിഷ്ണു. സഹോദരങ്ങൾ: ജയശ്രീ (മലപ്പുറം), സീത (മലപ്പുറം).