കൂത്തുപറമ്പ്: ചെറുവാഞ്ചേരി കിഴക്കയിൽ പ്രണവത്തിൽ ഭാസ്കരൻ മാസ്റ്റർ (62) നിര്യാതനായി. ദീർഘകാലം കണ്ണവം യു.പി സ്കൂൾ അധ്യാപകനും ഡി.ആർ.ജി ട്രെയിനറും രാഷ്ട്രീയ, സജീവ സാംസ്കാരിക പ്രവർത്തകനുമായിരുന്നു. ഭാര്യ: ഗീത (റിട്ട. ടീച്ചർ കണ്ണവം യു.പി സ്കൂൾ). മക്കൾ: നിധിൻ (എൻജിനീയർ ബംഗളൂരു), ഡോ. നിമിഷ (ബംഗളൂരു). മരുമക്കൾ: നിഖിൽ (എൻജിനീയർ ബംഗളൂരു), നിത (ചാർട്ടേർഡ് അക്കൗണ്ടന്റ്, ബംഗളൂരു). സഹോദരങ്ങൾ: പൈതൽ, കമല വിജയൻ, പരേതരായ രാഘവൻ, ബാലൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.