തലശ്ശേരി: ജില്ല കോടതിക്ക് സമീപം പൊയിലി ഹൗസിൽ എം.പി. ശ്രീനിവാസൻ (ചിന്നൻ-78) നിര്യാതനായി. ഭാര്യ: സി.കെ. മീന. മക്കൾ: നിവേദ്, നിമിത. മരുമക്കൾ: ശബ്ന, ബവിൽ. സഹോദരങ്ങൾ: രാജമ്മ, രവീന്ദ്രൻ, ജയറാം, ശോഭ, സീന, പരേതനായ സദാനന്ദൻ, ഗിരീഷ് കുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ.