പയ്യന്നൂർ: വെള്ളൂർ പുതിയങ്കാവ് പ്രിയദർശിനി കലാവേദിക്ക് സമീപം താമസിക്കുന്ന കെ.എൻ. രവീന്ദ്രൻ (76) നിര്യാതനായി. കോഴിക്കോട് റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനാണ്. ഭാര്യ: വി.വി. രുഗ്മിണി. മക്കൾ: ഡോ. പ്രശാന്ത് കുമാർ (പടന്ന എ.പി.എച്ച്.സി മെഡിക്കൽ ഓഫിസർ), ധന്യ (ടീച്ചർ, സച്ചിദാനന്ദ ഇന്റർനാഷനൽ സ്കൂൾ ഊട്ടി). മരുമക്കൾ: ശിവ (കുഞ്ഞിപ്പാറ കൊടക്കാട്), ശ്രീജേഷ് (വടകര). സഹോദരങ്ങൾ: വത്സല (തലശ്ശേരി), രാമചന്ദ്രൻ (കരിയാട്).