തളിപ്പറമ്പ്: തൃച്ചംബരം പെട്രോൾ പമ്പിന് സമീപം കോട്ടക്കുന്നിലെ പി.വി. അഭിലാഷ് (28) വിശാഖപട്ടണത്ത് നിര്യാതനായി. മർച്ചന്റ് നേവിയിൽ ഡക്ക് ഓഫിസറാണ്. വിമുക്തഭടൻ പടിഞ്ഞാറെ വീട്ടിൽ പ്രഭാകരൻ-ശ്രീജ ദമ്പതികളുടെ മകനാണ്. സഹോദരി: ഡോ. ധന്യ വിശാൽ. സഞ്ചയനം ചൊവ്വാഴ്ച.