പയ്യന്നൂർ: തായിനേരി നൂർ മസ്ജിദിന് സമീപത്തെ പരേതനായ എൻ.പി. മുഹമ്മദ് ഹാജിയുടെ ഭാര്യ സീരകത്ത് സുലൈഖ (90) നിര്യാതയായി. മക്കൾ: ഫാത്തിമ, അബ്ദുൽ ജലീൽ, റംല, അബ്ദുൽ മജീദ്, മുഹമ്മദ് ആശിഖ്, മറിയം, ഖദീജ, പരേതനായ മുഹമ്മദ് ആരിഫ്. മരുമക്കൾ: എം.കെ. കാസിം, സഫിയ (കുഞ്ഞിമംഗലം), എം. മുഹമ്മദ് റഫീഖ് (പടന്ന), നാദിറ (ശ്രീകണ്ഠപുരം), ആയിഷ (തൃക്കരിപ്പൂർ), ഖാത്തീം രാമന്തളി, മുഹമ്മദ് ഹനീഫ. സഹോദരങ്ങൾ: അബ്ദുസ്സലാം, പരേതരായ മറിയം, ഫാത്തിമ, ആയിഷ.