പാനൂർ: ചമ്പാട് വിന്നേഴ്സ് കോർണറിൽ മണ്ടൊത്തുമ്മൽ ശൈലജ (59) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭർത്താവ്: രാഘവൻ. മക്കൾ: സീജ, സീന. മരുമക്കൾ: ദീപേഷ് (ചൊക്ലി), സുബീഷ് (പന്ന്യന്നൂർ). സഹോദരങ്ങൾ: പങ്കജ (മട്ടന്നൂർ), പ്രേമജ (തള്ളോട്), സജിത (കൈതേരി), ബിജേഷ് (നരവൂർ).