വടകര: പാസ്പോർട്ട് ഓഫിസിന് സമീപം വെള്ളാട്ട് കണ്ടിയിൽ അഡ്വ. സോമസുന്ദരം (69) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ആതിര, അതുൽ. മരുമക്കൾ: നവീൻ, ഗാന. സഹോദരങ്ങൾ: ശ്രീധരൻ, സോമശേഖരൻ, ശശിധരൻ, ഇന്ദു, വാസന്തി, ജോത്സന.