കൊയിലാണ്ടി: പന്തലായനി കൂമൻതോട് വട്ടക്കണ്ടി രാഗം നിവാസിൽ രമേശൻ (54) നിര്യാതനായി. പരേതരായ കുഞ്ഞാണ്ടി-ലക്ഷ്മി എന്നിവരുടെ മകനാണ്. ഭാര്യ: ഷീബ കീഴരിയൂർ (സിവിൽ സപ്ലൈ സൂപ്പർ മാർക്കറ്റ് കൊയിലാണ്ടി ജീവനക്കാരി). മക്കൾ: രാഹുൽ, ഗോകുൽ. മരുമകൾ: ലക്ഷ്മി (ലിച്ചു പന്തലായനി). സഹോദരങ്ങൾ: ബാലകൃഷണൻ, മനോജ്, രജനി, പരേതരായ വേണു, രാമദാസൻ, പുഷ്പ.