കൊയിലാണ്ടി: കൊല്ലം നടുവിലക്കണ്ടി കെ.എം. ദിനേശ് കുമാർ (അമ്പാടി-63) നിര്യാതനായി. പരേതരായ കുഞ്ഞിരാമന്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: മഞ്ജുള (റിട്ട. രജിസ്ട്രാർ). മകൻ: അഭിഷേക് ദിനേഷ് (മൈക്രോ ബയോളജി റിസർച്). സംസ്കാരം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ.