കൊടുവള്ളി: മേലെ പാലക്കുറ്റി പോയിലോടിയിൽ കദീസക്കുട്ടി (65) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ. മക്കൾ: ഹാരിസ്, ഹഫ്സത്ത്, ഹാരിഫ, ഹാജറ. മരുമക്കൾ: റഷീദ് കത്തറമ്മൽ, പരേതനായ ഇസ്മായിൽ (ഈങ്ങാപ്പുഴ).