നല്ലളം: ബെസ്റ്റ് ബസാറിലെ ഇ.പി. മമ്മദ് കോയ (72) നിര്യാതനായി. ഭാര്യ: ആയിഷബി. മക്കൾ: പരേതനായ റിയാസ്, ഫോറിനിസ്സ, അഫറ, സമീല. മരുമക്കൾ: മൊയ്തീൻ കോയ, ഹാരിസ്, സാബിത്, സാജിത.