കടലുണ്ടി: വട്ടപ്പറമ്പ് വല്ലാപ്പുന്നികാവിന് സമീപം താമസിക്കുന്ന പരേതനായ കുട്ടൻ വൈദ്യരുടെ മകൻ എം.പി. സത്യൻ (63) നിര്യാതനായി. കടലുണ്ടി അങ്ങാടിയിൽ ടൈലറിങ് ഷോപ്പ് നടത്തി വരുകയായിരുന്നു.
സഹോദരങ്ങൾ: വിജയരാജൻ, വിനോദ് കുമാർ, സുഗന്ധിഭായ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.